Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Policy Bazaar

ഏ​ജീ​സ് പോ​ളി​സി ബ​സാ​റു​മാ​യി സ​ഹ​ക​രി​ക്കും

കൊ​​​ച്ചി: ഏ​​​ജീ​​​സ് ഫെ​​​ഡ​​​റ​​​ല്‍ ലൈ​​​ഫ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ത്തി​​​ന് പോ​​​ളി​​​സി ബ​​​സാ​​​റു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും.

ഏ​​​ജീ​​​സി​​​ന്‍റെ ഡി​​​ജി​​​റ്റ​​​ല്‍ വി​​​ത​​​ര​​​ണം ശ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ബ്രാ​​​ന്‍​ഡി​​​ന്‍റെ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സ് സേ​​​വ​​​ന​​​ങ്ങ​​​ള്‍ ഇ​​​ന്ത്യ​​​യി​​​ലെ അ​​​തി​​​വേ​​​ഗം വ​​​ള​​​രു​​​ന്ന ഡി​​​ജി​​​റ്റ​​​ല്‍ ത​​​ത്പ​​​ര​​​രാ​​​യ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്ക് സ​​​മ്പൂ​​​ര്‍​ണ ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യു​​​മാ​​​ണ് ഇ​​​തി​​​ലൂ​​​ടെ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Latest News

Corehub Up